മുംബൈ: മുംബൈയില്‍ തോക്കുമായി യുവാവ് അറസ്റ്റില്‍. മുളുന്ദ് മേഖലയില്‍ നിന്നും മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ലഖാന് സിംഗ്(21) എന്നായാളില്‍ നിന്നുമാണ് 10 പിസ്റ്റളുകള്‍ കണ്ടെത്തിയത്. 12 വെടിയുണ്ടകളും പിടികൂടി.
മധ്യപ്രദേശ് സ്വദേശിയാണ് ഇയാള്‍. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
മധ്യപ്രദേശ് സ്വദേശിയാണ് ഇയാള്‍. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.