മ്യൂണിക്: യൂറോ കപ്പിൽ ഗ്രൂപ്പ് എഫിൽ പോർച്ചുഗലിനെതിരേ ജർമനിക്ക് ജയം. ആറ് ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ജർമനി 4-2നാണ് പോർച്ചുഗലിനെ കീഴടക്കിയത്.
ക്രിസ്റ്റ്യാനൊ റൊണാൾഡോ (15'), ഡിയേഗൊ ജോട്ട (67') എന്നിവരായിരുന്നു പോർച്ചുഗലിനായി വലകുലുക്കിയത്. രണ്ട് സെൽഫ് ഗോൾ ജർമനിക്കു സമ്മാനിച്ച പോർച്ചുഗൽ തോൽവിയിൽ സ്വയം പഴിക്കേണ്ടിയിരിക്കുന്നു.
ഹവേർട്സ് (51'), ഗൊസെൻസ് (60') എന്നിവരായിരുന്നു ജർമനിയുടെ ശേഷിച്ച രണ്ട് ഗോൾ നേടിയത്. ജയത്തോടെ ജര്‍മനി നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തി.