ലണ്ടന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് ഡി-യില്‍ സ്കോട്ട്ലൻഡിനെതിരെ ജയിക്കാനാകാതെ ഇംഗ്ലണ്ട്. ഗോൾ രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്.
ഇംഗ്ലണ്ട് മുന്നേറ്റ നിരയെ കൃത്യമായി തടഞ്ഞതോടെയാണ് സ്കോട്ട്ലൻഡിന് മത്സരം തങ്ങളുടെ പരിധിയിലാക്കാനായത്. ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാകാതെ പോയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.