+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​പാ​ന​ത്തി​നി​ടെ വാ​ക്കു​ത​ർ​ക്കം: യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു

തൃ​ശൂ​ർ: മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തിനിടെ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. തൃ​ശൂ​ർ കാ​ട്ടൂ​ർ കാ​ക്കാ​ത്തു​രു​ത്തി​ലാ​ണ് സം​ഭ​വം. നാ​ട്ടി​ക സ്വ​ദേ​ശി ശ​ര​ത് (30) ആ​ണ് മ​രി​ച്ച​ത
മ​ദ്യ​പാ​ന​ത്തി​നി​ടെ വാ​ക്കു​ത​ർ​ക്കം: യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു
തൃ​ശൂ​ർ: മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തിനിടെ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. തൃ​ശൂ​ർ കാ​ട്ടൂ​ർ കാ​ക്കാ​ത്തു​രു​ത്തി​ലാ​ണ് സം​ഭ​വം. നാ​ട്ടി​ക സ്വ​ദേ​ശി ശ​ര​ത് (30) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ൾ ക​സ്റ്റ​ഡി​യി​ലാ​യി.
More in Latest News :