+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"താ​ങ്ങും ത​ണ​ലു​മാ​യി നേ​താ​ക്ക​ൾ ഉ​ണ്ടാ​കും': ചെ​ന്നി​ത്ത​ല​യെ സ​ന്ദ​ർ​ശി​ച്ച് സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ചെ​ന്നി​ത്ത​ല​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ട
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ചെ​ന്നി​ത്ത​ല​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലെ​ത്തി​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ചെ​ന്നി​ത്ത​ല എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്‌​തെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ഇ​ത് യോ​ജി​ച്ചു മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നു​ള്ള തു​ട​ക്ക​മാ​ണ്. ചെ​ന്നി​ത്ത​ല​യു​ടെ​യും മു​ല്ല​പ്പ​ള്ളി​യു​ടെ​യു​മൊ​ക്കെ സം​ഭാ​വ​ന​ക​ൾ വ​ള​രെ വ​ലു​താ​ണ്. താ​ങ്ങും ത​ണ​ലു​മാ​യി നേ​താ​ക്ക​ൾ ഉ​ണ്ടാ​കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
More in Latest News :