+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ട്ടി​ല്‍ മ​രം​മു​റി; ഈ​ട്ടി​മ​രം ക​ട​ത്തി​യ വാ​ഹ​നം പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് മു​ട്ടി​ൽ നി​ന്ന് ഈ​ട്ടി​മ​രം ക​ട​ത്തി​യ വാ​ഹ​നം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ൽ​നി​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്. മു​ട്ടി​ൽ
മു​ട്ടി​ല്‍ മ​രം​മു​റി; ഈ​ട്ടി​മ​രം ക​ട​ത്തി​യ വാ​ഹ​നം പി​ടി​കൂ​ടി
കോ​ഴി​ക്കോ​ട്: വ​യ​നാ​ട് മു​ട്ടി​ൽ നി​ന്ന് ഈ​ട്ടി​മ​രം ക​ട​ത്തി​യ വാ​ഹ​നം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ൽ​നി​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്.

മു​ട്ടി​ൽ നി​ന്നും പെ​രു​മ്പാ​വൂ​രി​ലേ​ക്ക് ഈ​ട്ടി​മ​രം ക​ട​ത്തി​യ വാ​ഹ​നം ആ​ണ് പി​ടി​കൂ​ടി​യ​ത്. പെ​രു​മ്പാ​വൂ​രി​ൽ​നി​ന്നും ഫെ​ബ്രു​വ​രി എ​ട്ടി​ന് ഈ​ട്ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

മു​ട്ടി​ൽ വ​നം​കൊ​ള്ള​യ​ക്ക് പി​റ​കി​ൽ വ​ൻ മാ​ഫി​യാ സം​ഘ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
More in Latest News :