+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ളം വി​ല​ക്കി​യ സം​ഭ​വം; മാ​പ്പു​പ​റ​ഞ്ഞ് ജി​ബി പ​ന്ത് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് സു​പ്ര​ണ്ട്

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളം വി​ല​ക്കി വി​വാ​ദ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ ജി​ബി പ​ന്ത് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് സു​പ്ര​ണ്ട് മാ​പ്പ് പ​റ​ഞ്ഞു. മാ​പ്പ് അ​റി​യി​ച്ചു​കൊ​ണ്ട് മെ​ഡി​ക
മ​ല​യാ​ളം വി​ല​ക്കി​യ സം​ഭ​വം; മാ​പ്പു​പ​റ​ഞ്ഞ് ജി​ബി പ​ന്ത് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് സു​പ്ര​ണ്ട്
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളം വി​ല​ക്കി വി​വാ​ദ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ ജി​ബി പ​ന്ത് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് സു​പ്ര​ണ്ട് മാ​പ്പ് പ​റ​ഞ്ഞു. മാ​പ്പ് അ​റി​യി​ച്ചു​കൊ​ണ്ട് മെ​ഡി​ക്ക​ൽ സു​പ്ര​ണ്ടി​ന് ക​ത്ത​യ​ച്ചു.

ആ​രെ​യും വേ​ദ​നി​പ്പി​ക്കാ​നോ, അ​പ​മാ​നി​ക്കാ​നോ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല. രോ​ഗി​ക​ളി​ൽ നി​ന്ന് പ​രാ​തി കി​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. ഭാ​വി​യി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​മെ​ന്നും ന​ഴ്സിം​ഗ് സു​പ്ര​ണ്ട് ക​ത്തി​ൽ പ​റ​ഞ്ഞു.

ജോ​ലി സ​മ​യ​ത്ത് ന​ഴ്സു​മാ‍​ർ മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജി​ബി പ​ന്ത് ആ​ശു​പ​ത്രി സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്. സ​ർ​ക്കു​ല​ർ വി​വാ​ദ​മാ​യ​തോ​ടെ ദേ​ശീ​യ​ത​ല​ത്തി​ൽ ത​ന്നെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ‍​ർ​ക്കു​ല​ർ റ​ദ്ദാ​ക്കി​യി​രു​ന്നു.
More in Latest News :