+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം. ​വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വി​ജ​യി​ച്ച എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ ആ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​തോ​ടെ പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യി​ലെ 140 എം​എ​ല്‍​എ​മാ​രു
എം. ​വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വി​ജ​യി​ച്ച എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ ആ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​തോ​ടെ പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യി​ലെ 140 എം​എ​ല്‍​എ​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

സ്പീ​ക്ക​റു​ടെ ചേം​ബ​റി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. കോ​വി​ഡ് ബാ​ധി​ത​നാ​യ​തി​നാ​ൽ വി​ൻ​സ​ന്‍റ് ഇ​തു​വ​രെ സ​ഭ​യി​ൽ ഹാ​ജ​രാ​യി​രു​ന്നി​ല്ല.
More in Latest News :