+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ടു​ക്കി​യി​ൽ നാ​യാ​ട്ടി​ന് പോ​യ ര​ണ്ട് പേ​ർ​ക്ക് വെ​ടി​യേ​റ്റു

ഇ​ടു​ക്കി: ഇ​ടു​ക്കി മ​ല​യി​ഞ്ചി​യി​ൽ നാ​യാ​ട്ടി​ന് പോ​യ ര​ണ്ട് പേ​ർ​ക്ക് വെ​ടി​യേ​റ്റു. വെ​ണ്ണി​യാ​നി സ്വ​ദേ​ശി​ക​ളാ​യ മു​കേ​ഷ്, സ​ന്തോ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​യാ​ട്ടി​നി​ടെ തെ​ന്ന
ഇ​ടു​ക്കി​യി​ൽ നാ​യാ​ട്ടി​ന് പോ​യ ര​ണ്ട് പേ​ർ​ക്ക് വെ​ടി​യേ​റ്റു
ഇ​ടു​ക്കി: ഇ​ടു​ക്കി മ​ല​യി​ഞ്ചി​യി​ൽ നാ​യാ​ട്ടി​ന് പോ​യ ര​ണ്ട് പേ​ർ​ക്ക് വെ​ടി​യേ​റ്റു. വെ​ണ്ണി​യാ​നി സ്വ​ദേ​ശി​ക​ളാ​യ മു​കേ​ഷ്, സ​ന്തോ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​യാ​ട്ടി​നി​ടെ തെ​ന്നി വീ​ണ് തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി പൊ​ട്ടു​ക​യാ​യി​രു​ന്നു.

ര​ണ്ട് പേ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.
More in Latest News :