ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് വനംവകുപ്പിന്റെ അനുമതിയില്ലാതെ മരംമുറിച്ച് പൊതുമരാമത്ത്. റോഡ് നിർമാണത്തിന്റെ മറവിലാണ് മരം മുറിച്ചത്. മുറിച്ച മരങ്ങൾ പലതും കാണാനില്ല.
ഇതോടെ ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ വനംവകുപ്പ് കേസെടുത്തു. അന്വേഷണം ആവശ്യപ്പെട്ട് പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയറും പോലീസിൽ പരാതി നൽകി.