+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടി​വെ​ള്ളം കി​ട്ടി​യി​ല്ല; അഞ്ച് വയസുകാരി ദാഹിച്ചു വലഞ്ഞ് മരിച്ചു

ജോ​ധ്പു​ർ: രാ​ജ​സ്ഥാ​നി​ൽ തൊ​ട്ട​ടു​ത്ത ഗ്രാ​മ​ത്തി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മു​ത്ത​ശി​ക്കൊ​പ്പം ന​ട​ന്നു​പോ​യ അ​ഞ്ചു​വ​യ​സു​ള്ള കു​ട്ടി ദാ​ഹി​ച്ചു​വ​ല​ഞ്ഞു വീ​ണു മ​രി​ച്ചു. നി​ർ​ജ​ലീ​ക​ര​ണ​മാ​ണ് മ​ര
കു​ടി​വെ​ള്ളം കി​ട്ടി​യി​ല്ല; അഞ്ച് വയസുകാരി ദാഹിച്ചു വലഞ്ഞ് മരിച്ചു
ജോ​ധ്പു​ർ: രാ​ജ​സ്ഥാ​നി​ൽ തൊ​ട്ട​ടു​ത്ത ഗ്രാ​മ​ത്തി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മു​ത്ത​ശി​ക്കൊ​പ്പം ന​ട​ന്നു​പോ​യ അ​ഞ്ചു​വ​യ​സു​ള്ള കു​ട്ടി ദാ​ഹി​ച്ചു​വ​ല​ഞ്ഞു വീ​ണു മ​രി​ച്ചു. നി​ർ​ജ​ലീ​ക​ര​ണ​മാ​ണ് മ​ര​ണ​കാ​ര​ണം.

ജ​ലോ​ർ ജി​ല്ല​യി​ലെ റ​നി​വാ​ര​യി​ലാ​ണ് സം​ഭ​വം. വെ​ള്ളം കി​ട്ട​ണ​മെ​ങ്കി​ൽ ഇ​വ​ർ​ക്കു കി​ലോ​മീ​റ്റ​റോ​ളം വീ​ണ്ടും ന​ട​ക്കേ​ണ്ടി​യി​രു​ന്നു.

കാ​ലി​ക​ളെ മേ​യ്ക്കാ​നെ​ത്തി​യ​വ​രാ​ണ് ര​ണ്ടു​പേ​ർ മ​ല​മു​ക​ളി​ൽ ബോ​ധ​ര​ഹി​ത​രാ​യി കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും കു​ട്ടി മ​രി​ച്ചു.
More in Latest News :