ബിക്കാനിർ: രാജസ്ഥാനില്‍ വാഹനാപകടത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ നാലു പേര് മരിച്ചു. ബിക്കാനിര്‍ ജില്ലയിലെ ജയ്പുര്‍-ബിക്കാനിര്‍ നാഷണല്‍ ഹൈവേയില്‍ നൗറംഗദേസറില് വച്ചാണ് അപകടം നടന്നത്.
ദുന്ഗഡില് നിന്നും ബിക്കാനിറിലേക്ക് പോകുകയായിരുന്ന കാറില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഇടിക്കുകയായിരുന്നു. അതുല്‍ മാലി(22), അമ്മ ഗായത്രി ദേവി (45), മൈന ദേവി(60), സരിത ദേവി (40) എന്നിവരാണ് അപകടത്തില്‍ മരിച്ചവര്‍.
മൃതദേഹങ്ങള്‍ പോസറ്റുമോര്ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.