ലക്നോ: ബസും മണ്ണുമാന്തി യന്ത്രവും കൂട്ടിയിടിച്ച് 17 മരണം. അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം.
ലക്നോവില്‍ നിന്നും ഡല്‍ഹിയിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് മോദി അറിയിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.