പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ മുഖത്ത് അടിയേറ്റു. തെക്കുകിഴക്കൻ ഫ്രാൻസിലെ വാലെൻസ് സിറ്റിയിലാണു സംഭവം.
തന്നെ കാണാനെത്തിയവരുമായി സംവദിക്കുന്നതിനിടെ ഡൗണ്‍ മാക്രോണിസം എന്ന് ആക്രോശിച്ച് ഒരാൾ മുഖത്ത് ശക്തിയായി അടിക്കുകയായിരുന്നു. പ്രസിഡന്റിന്റെ സുരക്ഷാഗാർഡ് ഇയാളെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു.