+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​പി​സി​സി​ക്ക് മൂ​ന്ന് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ; കെ.​വി. തോ​മ​സി​നെ ഒ​ഴി​വാ​ക്കി

ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി മൂ​ന്ന് പേ​രെ ഹൈ​ക്ക​മാ​ൻ​ഡ് നി​യോ​ഗി​ച്ചു. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, പി.​ടി. തോ​മ​സ്, ടി. ​സി​ദ്ദി​ഖ് എ​ന്നി​വ​രാ​ണ് പു​തി​യ വ​ർ​ക്കിം​
കെ​പി​സി​സി​ക്ക് മൂ​ന്ന് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ; കെ.​വി. തോ​മ​സി​നെ ഒ​ഴി​വാ​ക്കി
ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി മൂ​ന്ന് പേ​രെ ഹൈ​ക്ക​മാ​ൻ​ഡ് നി​യോ​ഗി​ച്ചു. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, പി.​ടി. തോ​മ​സ്, ടി. ​സി​ദ്ദി​ഖ് എ​ന്നി​വ​രാ​ണ് പു​തി​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ. കെ.വി. തോ​മ​സി​നെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നും ഒ​ഴി​വാ​ക്കി.

കെ.വി. തോമസിനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും സൂചനയുണ്ട്. കെ. സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെയാണ് പുതിയ വര്‍ക്കിംഗ് പ്രസിഡന്‍റുമാരെയും ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്.
More in Latest News :