+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബു​ധ​നാ​ഴ്ച റേ​ഷ​ൻ വി​ത​ര​ണം ഉ​ണ്ടാ​വി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച റേ​ഷ​ൻ വി​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. വി​ത​ര​ണ സോ​ഫ്റ്റ്‌​വെ​യ​റി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തേ​ണ്ട​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​തെ​ന്ന് സി​വി​ൽ സ​
ബു​ധ​നാ​ഴ്ച റേ​ഷ​ൻ വി​ത​ര​ണം ഉ​ണ്ടാ​വി​ല്ല
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച റേ​ഷ​ൻ വി​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. വി​ത​ര​ണ സോ​ഫ്റ്റ്‌​വെ​യ​റി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തേ​ണ്ട​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​തെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജൂ​ൺ മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം വ്യാ​ഴാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കും.
More in Latest News :