+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ർ​ട്ടി​യാ​ണ് വ​ലു​ത്, ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: കെ. ​സു​ധാ​ക​ര​നെ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പാ​ർ​ട്ട
പാ​ർ​ട്ടി​യാ​ണ് വ​ലു​ത്, ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു: വി.​ഡി. സ​തീ​ശ​ൻ
തി​രു​വ​ന​ന്ത​പു​രം: കെ. ​സു​ധാ​ക​ര​നെ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

പാ​ർ​ട്ടി​യാ​ണ് ഗ്രൂ​പ്പി​നേ​ക്കാ​ൾ വ​ലു​ത്. ത​ല​മു​റ​മാ​റ്റം എ​ന്നാ​ല്‍ ഒ​രു​പ്രാ​യം ക​ഴി​ഞ്ഞ​വ​രെ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന​ത​ല്ല. പു​തി​യ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രും മി​ക​ച്ച ടീ​മെ​ന്ന് സ​തീ​ശ​ന്‍ പ​റ​ഞ്ഞു.
More in Latest News :