+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സ്: ക​വ​ര്‍​ച്ചാ പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്തി ധ​ര്‍​മ്മ​രാ​ജ​ന്‍

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സി​ലെ ക​വ​ര്‍​ച്ചാ പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്തി ധ​ര്‍​മ്മ​രാ​ജ​ന്‍. ഒ​രു കോ​ടി രൂ​പ​യു​ടെ ഉ​റ​വി​ട​മാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​
കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സ്: ക​വ​ര്‍​ച്ചാ പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്തി ധ​ര്‍​മ്മ​രാ​ജ​ന്‍
തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സി​ലെ ക​വ​ര്‍​ച്ചാ പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്തി ധ​ര്‍​മ്മ​രാ​ജ​ന്‍. ഒ​രു കോ​ടി രൂ​പ​യു​ടെ ഉ​റ​വി​ട​മാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യ​ത്.

കേ​സി​ൽ ബി​ജെ​പി വ​ലി​യ തോ​തി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​കു​ന്ന സ​മ​യ​ത്താ​ണ് ധ​ർ​മ്മ​രാ​ജ​ന്‍റെ നീ​ക്കം. ഡ​ൽ​ഹി​യി​ൽ ത​ന്‍റെ ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന പ​ണ​മാ​ണ് ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​തെ​ന്നും അ​ത് തി​രി​കെ വേണ​മെ​ന്നു​മാ​ണ് ധ​ര്‍​മ്മ​രാ​ജ​ന്‍ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

നേ​ര​ത്തെ 25 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു ധ​ർ​മ്മ​രാ​ജ​ൻ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി. പി​ന്നീ​ട് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ന​ഷ്ട​പ്പെ​ട്ട​ത് മൂ​ന്ന​ര കോ​ടി രൂ​പ​യാ​ണെ​ന്ന് ഇ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ന​ഷ്ട​പ്പെ​ട്ട പ​ണ​ത്തി​ൽ 1.40 കോ​ടി രൂ​പ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
More in Latest News :