+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ധാ​ക​ര​ന്‍റെ വ​ര​വ് യു​ഡി​എ​ഫി​ന് പു​തു​ജീ​വ​ന്‍ ന​ല്‍​കും: കു​ഞ്ഞാ​ലി​ക്കു​ട്ടി

കോ​ഴി​ക്കോ​ട്: കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് കെ. ​സു​ധാ​ക​ര​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട​ത് മു​സ്‌​ലിം ലീ​ഗി​നെ സം​ബ​ന്ധി​ച്ച് വ​ലി​യ സ​ന്തോ​ഷം ന​ല്‍​കു​ന്ന തീ​രു​മാ​ന​മാ​ണെ​ന്ന് പി.​കെ കു​ഞ്ഞാ​
സു​ധാ​ക​ര​ന്‍റെ വ​ര​വ് യു​ഡി​എ​ഫി​ന് പു​തു​ജീ​വ​ന്‍ ന​ല്‍​കും: കു​ഞ്ഞാ​ലി​ക്കു​ട്ടി
കോ​ഴി​ക്കോ​ട്: കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് കെ. ​സു​ധാ​ക​ര​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട​ത് മു​സ്‌​ലിം ലീ​ഗി​നെ സം​ബ​ന്ധി​ച്ച് വ​ലി​യ സ​ന്തോ​ഷം ന​ല്‍​കു​ന്ന തീ​രു​മാ​ന​മാ​ണെ​ന്ന് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി.

കോ​ൺ​ഗ്ര​സി​നും യു​ഡി​എ​ഫി​നും പു​തു​ജീ​വ​ന്‍ ന​ല്‍​കു​ന്ന തീ​രു​മാ​ന​മാ​ണി​ത്. സു​ധാ​ക​ര​ന്‍ വ​ള​രെ സ്വീ​കാ​ര്യ​നാ​യ നേ​താ​വാ​ണ്. ലീ​ഗി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും അ​ദ്ദേ​ഹ​ത്തി​ന് ന​ല്‍​കും. കോ​ണ്‍​ഗ്ര​സ് ശ​ക്തി​പ്പെ​ട്ടാ​ലെ യു​ഡി​എ​ഫ് ശ​ക്തി​പ്പെ​ടൂ എ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.
More in Latest News :