തിരുവനന്തപുരം: കോൺഗ്രസിനെ ശക്തിപ്പെടുത്താൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് എല്ലാവരുടെയും പിന്തുണ ഉണ്ടാകുമെന്ന് കെ.സി. ജോസഫ്.
അധ്യക്ഷ സ്ഥാനം സംബന്ധിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങൾ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. എന്നാൽ ഹൈക്കമാൻഡ് അന്തിമമായി ഒരു തീരുമാനമെടുത്താൽ പിന്നെ അതാണ് എല്ലാവരും അംഗീകരിക്കുകയെന്നും കെ.സി. ജോസഫ് പറഞ്ഞു.