+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​സി​യേ​യും മ​റി​ക​ട​ന്ന് ഛേത്രി; ​ഇ​നി ല​ക്ഷ്യം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ

ദോ​ഹ: അ​ന്താ​രാ​ഷ്ട്ര ഗോ​ൾ എ​ണ്ണ​ത്തി​ൽ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി​യെ മ​റി​ക​ട​ന്ന് ഇ​ന്ത്യ​ൻ താ​രം സു​നി​ൽ ഛേത്രി. ​രാ​ജ്യ​ത്തി​നാ​യി അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ നേ​ടി​യ ഗോ​ളു​ക​ളു​ടെ എ​ണ്ണ​ത
മെ​സി​യേ​യും മ​റി​ക​ട​ന്ന് ഛേത്രി; ​ഇ​നി ല​ക്ഷ്യം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ
ദോ​ഹ: അ​ന്താ​രാ​ഷ്ട്ര ഗോ​ൾ എ​ണ്ണ​ത്തി​ൽ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി​യെ മ​റി​ക​ട​ന്ന് ഇ​ന്ത്യ​ൻ താ​രം സു​നി​ൽ ഛേത്രി. ​രാ​ജ്യ​ത്തി​നാ​യി അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ നേ​ടി​യ ഗോ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ലാ​ണ് മെ​സി​യെ ഛേത്രി ​മ​റി​ക​ട​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി​യ​തോ​ടെ​യാ​ണ് മെ​സി​യു​ടെ മു​ന്നി​ൽ ക​യ​റി​യ​ത്. ഛേത്രി​യു​ടെ അ​ന്താ​രാ​ഷ്ട്ര ഗോ​ളു​ക​ളു​ടെ എ​ണ്ണം 74 ആ​യി. ഇ​നി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മാ​ത്ര​മാ​ണ് ഛേത്രി​ക്ക് മു​ന്നി​ലു​ള്ള​ത്.

103 ഗോ​ളു​ക​ൾ നേ​ടി​യ ക്രി​സ്റ്റ്യാ​നോ ഏ​റെ മു​ന്നി​ലാ​ണ്. മെ​സി അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി 72 ഗോ​ളു​ക​ളാ​ണ് നേ​ടി​യ​ത്.
More in Latest News :