+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സ്; ബം​ഗ​ളു​രു​വി​ലു​ള്ള ഷി​ഗി​ലി​നാ​യി തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​തം

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ പി​ടി​കി​ട്ടാ​നു​ള്ള ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ഷി​ഗി​ലി​നെ തേ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ബം​ഗ​ളു​രു​വി​ലേ​ക്ക്. ഇ​യാ​ള്‍ ബം​ഗ​ളു​രു​വി​ലെ വി​വി​ധ ആ​ശ്ര​മ​ങ്ങ​ളി
കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സ്; ബം​ഗ​ളു​രു​വി​ലു​ള്ള ഷി​ഗി​ലി​നാ​യി തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​തം
തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ പി​ടി​കി​ട്ടാ​നു​ള്ള ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ഷി​ഗി​ലി​നെ തേ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ബം​ഗ​ളു​രു​വി​ലേ​ക്ക്. ഇ​യാ​ള്‍ ബം​ഗ​ളു​രു​വി​ലെ വി​വി​ധ ആ​ശ്ര​മ​ങ്ങ​ളി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഒ​ളി​ച്ചു ക​ഴി​യു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഷി​ഗി​ലി​ന്‍റെ കൈ​വ​ശം ക​വ​ര്‍​ച്ച പ​ണ​ത്തി​ന്‍റെ പ​ത്തു ല​ക്ഷ​മു​ണ്ടെ​ന്നാ​ണ് വി​വ​രം. കേ​സി​ലെ പ​തി​ന​ഞ്ചാം പ്ര​തി​യാ​ണി​യാ​ള്‍. ഷി​ഗി​ലി​നെ പി​ടി​കൂ​ടാ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്.
More in Latest News :