+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്നാം ത​രം​ഗം വ​ന്നേ​ക്കാം; ഓ​ൺ​ലൈ​ൻ പ​ഠ​നം തു​ട​രേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ പ​ഠ​നം തു​ട​രേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ. കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കു​ന
മൂ​ന്നാം ത​രം​ഗം വ​ന്നേ​ക്കാം; ഓ​ൺ​ലൈ​ൻ പ​ഠ​നം തു​ട​രേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ പ​ഠ​നം തു​ട​രേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ. കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം തു​ട​രേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കു​റ​ച്ചു​കാ​ലം കൂ​ടി കോ​വി​ഡ് ന​മു​ക്കി​ട​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​ഠ​പു​സ്ത​ക​ത്തി​നൊ​പ്പം ഡി​ജി​റ്റ​ൽ‌ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ദ്യാ​ർ‌​ഥി​ക​ളി​ൽ ഉ​ണ്ടാ​വേ​ണ്ട​തു​ണ്ട്. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ക​ളി​ലും പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ളു​മാ​യി സ​ർ​ക്കാ​ർ‌ മു​ന്നോ​ട്ടു​പോ​കും.

വി​വി​ധ സ്രോ​ത​സു​ക​ളെ ഒ​ന്നി​ച്ച് അ​ണി​നി​ര​ത്തി​യാ​കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ് ന​ൽ​കാ​നും ക​ണ​ക്ടി​വി​റ്റി കൂ​ട്ടാ​നും ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ൻ​വ​ർ‌ സാ​ദ​ത്ത് എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.
More in Latest News :