+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് കു​റ​യു​ന്നു; 86,498 പേ​ർ​ക്ക് രോ​ഗം, ടി​പി​ആ​ർ 4.62 ശ​ത​മാ​നം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 86,498 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ. ര​ണ്ട് മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് പ്ര​തി​ദി​ന കേ​സു​ക​ൾ ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​ന്ന​ലെ 18,73,485 സ
കോ​വി​ഡ് കു​റ​യു​ന്നു; 86,498 പേ​ർ​ക്ക് രോ​ഗം, ടി​പി​ആ​ർ 4.62 ശ​ത​മാ​നം
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 86,498 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ. ര​ണ്ട് മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് പ്ര​തി​ദി​ന കേ​സു​ക​ൾ ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ഇ​ന്ന​ലെ 18,73,485 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.62 ശ​ത​മാ​ന​മാ​ണ്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം കു​റ​ഞ്ഞു​വ​രു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ളി​ൽ​നി​ന്നും മ​ന​സി​ലാ​കു​ന്ന​ത്.
More in Latest News :