+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അലിഗഡ് മദ്യദുരന്തം: മുഖ്യപ്രതിയെ ബിജെപി പുറത്താക്കി

അ​​​ലി​​​ഗ​​​ഡ്: അ​​​ലി​​​ഗ​​​ഡ് മ​​​ദ്യ​​​ദു​​​ര​​​ന്ത​​​ത്തി​​​ലെ മു​​​ഖ്യ​​​പ്ര​​​തി ഋ​​​ഷി ശ​​​ർ​​​മ​​​യെ പാ​​​ർ​​​ട്ടി പ്രാ​​​ഥ​​​മി​​​കാം​​​ഗ​​​ത്വ​​​ത്തി​​​ൽ ​​​നി​​​ന്നു ബി​​​ജെ​​​പി പു​​​റ​​​
അലിഗഡ് മദ്യദുരന്തം: മുഖ്യപ്രതിയെ ബിജെപി പുറത്താക്കി
അ​​​ലി​​​ഗ​​​ഡ്: അ​​​ലി​​​ഗ​​​ഡ് മ​​​ദ്യ​​​ദു​​​ര​​​ന്ത​​​ത്തി​​​ലെ മു​​​ഖ്യ​​​പ്ര​​​തി ഋ​​​ഷി ശ​​​ർ​​​മ​​​യെ പാ​​​ർ​​​ട്ടി പ്രാ​​​ഥ​​​മി​​​കാം​​​ഗ​​​ത്വ​​​ത്തി​​​ൽ ​​​നി​​​ന്നു ബി​​​ജെ​​​പി പു​​​റ​​​ത്താ​​​ക്കി. ബി​​​ജെ​​​പി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ഋ​​​ഷി​​​പാ​​​ൽ സിം​​​ഗാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

അ​​​ലി​​​ഗ​​​ഡി​​​ൽ വ്യാ​​​ജ​​​മ​​​ദ്യം ക​​​ഴി​​​ച്ച് 35 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. നൂ​​​റി​​​ലേ​​​റെ പേ​​​ർ മ​​​രി​​​ച്ചെ​​​ന്നാ​​​ണ് അ​​​നൗ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്ക്.
More in Latest News :