+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​ച്ച അ​രി​മി​ല്ല് പൂ​ട്ടി

കാലടി: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച അ​രി​മി​ല്ല് ആ​രോ​ഗ്യ വ​കു​പ്പ് പൂ​ട്ടി. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​ല​ടി​യി​ലെ പാ​റ​പ്പു​റ​ത്തു​ള്ള അ​രി​മി​ല്ലി​നെ​ത​രെ​യാ​ണ്
ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​ച്ച അ​രി​മി​ല്ല് പൂ​ട്ടി
കാലടി: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച അ​രി​മി​ല്ല് ആ​രോ​ഗ്യ വ​കു​പ്പ് പൂ​ട്ടി. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​ല​ടി​യി​ലെ പാ​റ​പ്പു​റ​ത്തു​ള്ള അ​രി​മി​ല്ലി​നെ​ത​രെ​യാ​ണ് അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഇ​വി​ടെ 12 തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ ഗേ​റ്റ് പൂ​ട്ടി​യ​തി​ന് ശേ​ഷം മി​ല്ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​യി​രു​ന്നു. പ​രാ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്.

ഈ ​സ​മ​യം തൊ​ഴി​ലാ​ളി​ക​ള്‍ ച​ക്ക് കെ​ട്ടു​ക​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ചി​ല​ര്‍ ഇ​റ​ങ്ങി​യോ​ടി. മി​ല്ലു​ട​മ​യ്‌​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
More in Latest News :