ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം അഞ്ചിനാണ് അദ്ദേഹം സംസാരിക്കുന്നത്. എന്ത് വിഷയത്തിലാകും അദ്ദേഹം സംസാരിക്കുക എന്ന് വ്യക്തമായിട്ടില്ല.
Prime Minister Shri @narendramodi will address the nation at 5 PM today, 7th June.
— PMO India (@PMOIndia) June 7, 2021