+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ട്ടി​ക​ളു​ടെ ന​ഗ്ന​ചി​ത്രം പ്ര​ച​രി​പ്പി​ച്ച 28 പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​ടെ ന​ഗ്ന​ചി​ത്രം പ്ര​ച​രി​പ്പി​ച്ച 28 പേ​ർ അ​റ​സ്റ്റി​ൽ. സൈ​ബ​ർ ഡോം ​ന​ട​ത്തി​യ സം​സ്ഥാ​ന വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് അ​റ​സ്റ്റ്. അ​ഞ്ച് വ​യ​സി​നും 16 വ​യ​സി​
കു​ട്ടി​ക​ളു​ടെ ന​ഗ്ന​ചി​ത്രം പ്ര​ച​രി​പ്പി​ച്ച 28 പേ​ർ അ​റ​സ്റ്റി​ൽ
തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​ടെ ന​ഗ്ന​ചി​ത്രം പ്ര​ച​രി​പ്പി​ച്ച 28 പേ​ർ അ​റ​സ്റ്റി​ൽ. സൈ​ബ​ർ ഡോം ​ന​ട​ത്തി​യ സം​സ്ഥാ​ന വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് അ​റ​സ്റ്റ്.

അ​ഞ്ച് വ​യ​സി​നും 16 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​വ​ർ പ്ര​ച​രി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ 370 കേ​സു​ക​ളെ​ടു​ത്തു. 429 ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വരും ഉ​ൾ​പ്പെ​ടു​ന്നു.
More in Latest News :