+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധം; ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളു​ടെ നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി

ക​വ​ര​ത്തി: കേ​ന്ദ്ര സ​ര്‍​ക്കാ​രും അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റും ന​ട​പ്പാ​ക്കു​ന്ന കി​രാ​ത നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളു​ടെ 12 മ​ണി​ക്കൂ​ർ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു. വി​
അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധം; ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളു​ടെ നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി
ക​വ​ര​ത്തി: കേ​ന്ദ്ര സ​ര്‍​ക്കാ​രും അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റും ന​ട​പ്പാ​ക്കു​ന്ന കി​രാ​ത നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളു​ടെ 12 മ​ണി​ക്കൂ​ർ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു.

വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളും ഉ​ള്‍​പ്പെ​ട്ടു​ന്ന സേ​വ് ല​ക്ഷ​ദ്വീ​പ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം. രാ​വി​ലെ ആ​റ് ആ​രം​ഭി​ച്ച സ​മ​രം വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ്. സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍ വീ​ട്ടി​ലി​രു​ന്നും, ജ​ന​പ്ര​തി​നി​ധി​ക​ള്‍ വി​വി​ധ വി​ല്ലേ​ജ് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു മു​ന്നി​ല്‍ ക​റു​ത്ത ബാ​ഡ്ജ് കെ​ട്ടി​യും നി​രാ​ഹാ​ര സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റെ പു​റ​ത്താ​ക്കു​ക, ക​രി​നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു​ള്ള പ്ല​ക്കാ​ര്‍​ഡു​ക​ളുമായാണ് സമരം.
More in Latest News :