+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധ​ർ​മ​രാ​ജ​ൻ സ്പി​രി​റ്റ് കേ​സി​ലും പ്ര​തി

കോ​ഴി​ക്കോ​ട്: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ലെ പ്ര​തി ധ​ർ​മ​രാ​ജ​ൻ സ്പി​രി​റ്റ് ക​ട​ത്ത് കേ​സി​ലും പ്ര​തി. പ​ന്നി​യ​ങ്ക​ര, സു​ൽ​ത്താ​ൻ ബ​ത്തേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ധ​ർ​മ​രാ​ജ​നെ​തി​ര
ധ​ർ​മ​രാ​ജ​ൻ സ്പി​രി​റ്റ് കേ​സി​ലും പ്ര​തി
കോ​ഴി​ക്കോ​ട്: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ലെ പ്ര​തി ധ​ർ​മ​രാ​ജ​ൻ സ്പി​രി​റ്റ് ക​ട​ത്ത് കേ​സി​ലും പ്ര​തി. പ​ന്നി​യ​ങ്ക​ര, സു​ൽ​ത്താ​ൻ ബ​ത്തേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ധ​ർ​മ​രാ​ജ​നെ​തി​രെ കേ​സു​ക​ൾ ഉ​ള്ള​ത്.

ധ​ർ​മ​രാ​ജ​ൻ കേ​സി​ൽ 70 ദി​വ​സം ജ​യി​ലി​ൽ കി​ട​ന്നി​രു​ന്നു. നി​ല​വി​ൽ ശി​ക്ഷ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​രി​ക്കു​ക​യാ​ണ്. ധ​ർ​മ​രാ​ജ​ൻ ഉ​ൾ​പ്പെ​ട്ട കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു.
More in Latest News :