+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ജ​റ്റ്; പൊ​തു​ച​ർ​ച്ച​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ന്മേ​ലു​ള്ള പൊ​തു​ച​ർ​ച്ച​ക​ൾ​ക്ക് നി​യ​മ​സ​ഭ​യി​ൽ ഇ​ന്ന് തു​ട​ക്കം കു​റി​ക്കും. 15
ബ​ജ​റ്റ്; പൊ​തു​ച​ർ​ച്ച​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ന്മേ​ലു​ള്ള പൊ​തു​ച​ർ​ച്ച​ക​ൾ​ക്ക് നി​യ​മ​സ​ഭ​യി​ൽ ഇ​ന്ന് തു​ട​ക്കം കു​റി​ക്കും. 15-ാം നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ ചോ​ദ്യോ​ത്ത​ര വേ​ള​യും ഇ​ന്ന് ന​ട​ക്കും.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം കു​റ​ച്ച​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചോ​ദ്യോ​ത്ത​ര വേ​ള ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ​ഭാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്നു​മു​ത​ൽ ചോ​ദ്യോ​ത്ത​ര വേ​ള ആ​രം​ഭി​ക്കു​ന്ന​ത്.

ശൂ​ന്യ വേ​ള​യി​ൽ കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ ത​ട്ടി​പ്പും കേ​സി​ലെ പോ​ലീ​സ് ന​ട​പ​ടി​ക​ളും പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ ഉ​ന്ന​യി​ക്കും.
More in Latest News :