+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​രി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു

ക​ണ്ണൂ​ർ: കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു. ക​ണ്ണൂ​ർ പ​യ്യാ​വൂ​രി​ലാ​ണ് സം​ഭ​വം. പ​യ്യാ​വൂ​ർ ച​ന്ദ​ന​ക്കാം​പാ​റ​യി​ലെ മ​റ്റ​ത്തി​നാ​നി ജെ​യ്സ​ൺ
ക​ണ്ണൂ​രി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു
ക​ണ്ണൂ​ർ: കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു. ക​ണ്ണൂ​ർ പ​യ്യാ​വൂ​രി​ലാ​ണ് സം​ഭ​വം.

പ​യ്യാ​വൂ​ർ ച​ന്ദ​ന​ക്കാം​പാ​റ​യി​ലെ മ​റ്റ​ത്തി​നാ​നി ജെ​യ്സ​ൺ - ഷൈ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ല​ക്സ് (21) ആ​ണ് മ​രി​ച്ച​ത്. ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ് കോ​ള​ജ് ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്.

ഞായറാഴ്ച വൈകുന്നേരം ആ​ടാം​പാ​റ പു​ഴ​യി​ലെ തെ​യ്യ​ത്താ​ർ​കു​ണ്ട് ക​യ​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്.
More in Latest News :