+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​ര സ​ച്ചാ സൗ​ദ ത​ല​വ​ൻ ഗു​ർ​മീ​ത് റാം ​റ​ഹി​മി​ന് കോ​വി​ഡ്

ഛണ്ഡി​ഗ​ഡ്: ദേ​ര സ​ച്ചാ സൗ​ദ ത​ല​വ​ൻ ഗു​ർ​മീ​ത് റാം ​റ​ഹി​മി​ന് കോ​വി​ഡ്. മാ​ന​ഭം​ഗ​ക്കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന് ഇ​ന്നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഗു​ർ​മീ​തി​നെ വ​
ദേ​ര സ​ച്ചാ സൗ​ദ ത​ല​വ​ൻ ഗു​ർ​മീ​ത് റാം ​റ​ഹി​മി​ന് കോ​വി​ഡ്
ഛണ്ഡി​ഗ​ഡ്: ദേ​ര സ​ച്ചാ സൗ​ദ ത​ല​വ​ൻ ഗു​ർ​മീ​ത് റാം ​റ​ഹി​മി​ന് കോ​വി​ഡ്. മാ​ന​ഭം​ഗ​ക്കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന് ഇ​ന്നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഗു​ർ​മീ​തി​നെ വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്

ദേ​ര സ​ച്ചാ സൗ​ദ​യു​ടെ സി​ർ​സ​യി​ലെ ആ​ശ്ര​മ​ത്തി​ൽ ര​ണ്ട് വ​നി​താ അ​നു​യാ​യി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സു​ക​ളി​ലും പ​ത്ര​പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ് ഗു​ർ​മി​ത്.
More in Latest News :