+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ണ്ട​യി​ല്ലാ വെ​ടി​യി​ല്‍ ഭ​യ​ക്കു​ന്ന​വ​ന​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്നു​വെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി. കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ വ്യ​
ഉ​ണ്ട​യി​ല്ലാ വെ​ടി​യി​ല്‍ ഭ​യ​ക്കു​ന്ന​വ​ന​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍
കോ​ഴി​ക്കോ​ട്: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്നു​വെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി. കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ വ്യ​ക്തി ത​നി​ക്കെ​തി​രെ ചി​ല​ത് പ​റ​യു​ന്ന​ത് കേ​ട്ടു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ എ​ല്ലാ വ​കു​പ്പു​ക​ളെ​ക്കൊ​ണ്ടും കേ​സ് അ​ന്വേ​ഷി​ച്ച് തെ​ളി​യി​ക്കാ​ന്‍ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ണ്ട​യി​ല്ലാ വെ​ടി​യി​ല്‍ ഭ​യ​ക്കു​ന്ന​വ​ന​ല്ല താ​ന്‍. ബി​ജെ​പി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ച്ച് അ​ന​ധി​കൃ​ത​മാ​യി പ​ണം സ​മ്പാ​ദി​ക്കു​ക​യാ​ണ്. ക​ള്ള​പ്പ​ണം ഒ​ഴു​ക്കി​യാ​ണ് ബി​ജെ​പി രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന​ത്.

ബി​ജെ​പി നേ​താ​ക്ക​ളു​ടെ കൈ​യി​ല്‍ വ​രു​ന്ന കോ​ടി​ക​ളു​ടെ ക​ള്ള​പ്പ​ണം എ​വി​ടെ നി​ന്നാ​ണെ​ന്ന് അ​റി​യാ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​വ​കാ​ശ​മു​ണ്ട്. ഇ​ത് അ​ന്വേ​ഷി​ക്കാ​ന്‍ ഉ​ള്ള ആ​ര്‍​ജ​വം മു​ഖ്യ​മ​ന്ത്രി കാ​ണി​ക്ക​ണം. രാ​ജ്യ​സ്‌​നേ​ഹം പ്ര​സം​ഗി​ച്ച് ന​ട​ന്ന​വ​ര്‍ ഇ​ന്ന് രാ​ജ്യ​ദ്രോ​ഹ കു​റ്റ​ത്തി​ന് കൈ​യാ​മം വ​ച്ച് ജ​യി​ലി​ല്‍ പോ​കേ​ണ്ട ഗ​തി​കേ​ടി​ലാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​രി​ഹ​സി​ച്ചു.
More in Latest News :