+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ക്സി​ൻ ക്ഷാ​മം നേ​രി​ടു​മ്പോ​ൾ മോ​ദി സ​ർ​ക്കാ​ർ ബ്ലൂ ​ടി​ക്കി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്തെ കോ​വി​ഡ് വാ​ക്സി​ൻ ക്ഷാ​മ​ത്തി​നി​ട​യി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ പോ​രാ​ടു​ന്ന​ത് ട്വി​റ്റ​റി​ന്‍റെ ബ
വാ​ക്സി​ൻ ക്ഷാ​മം നേ​രി​ടു​മ്പോ​ൾ മോ​ദി സ​ർ​ക്കാ​ർ ബ്ലൂ ​ടി​ക്കി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്തെ കോ​വി​ഡ് വാ​ക്സി​ൻ ക്ഷാ​മ​ത്തി​നി​ട​യി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ പോ​രാ​ടു​ന്ന​ത് ട്വി​റ്റ​റി​ന്‍റെ ബ്ലൂ ​ടി​ക്കി​ന് വേ​ണ്ടി​യെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

ഉ​പ​രാ​ഷ്ട്ര​പ​തി എം ​വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ​യും ആ​ർ​എ​സ്എ​സ് ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ​യും ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ലെ ബ്ലൂ ​ടി​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം ന​ഷ്ട​മാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ പു​നഃ​സ്ഥാ​പി​ച്ചി​രു​ന്നു.
More in Latest News :