+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ച്ചാ​ൽ എ​ല്ലാ​വ​രും അ​നു​സ​രി​ക്കും: ഉ​മ്മ​ൻ ചാ​ണ്ടി

കോ​ട്ട​യം: കെ​പി​സി​സി​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​നെ തീ​രു​മാ​നി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഹൈ​ക്ക​മാ​ൻ​ഡ് പ​രി​ഗ​ണി​ച്ചു വ​രു​ന്ന​താ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മ
ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ച്ചാ​ൽ എ​ല്ലാ​വ​രും അ​നു​സ​രി​ക്കും: ഉ​മ്മ​ൻ ചാ​ണ്ടി
കോ​ട്ട​യം: കെ​പി​സി​സി​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​നെ തീ​രു​മാ​നി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഹൈ​ക്ക​മാ​ൻ​ഡ് പ​രി​ഗ​ണി​ച്ചു വ​രു​ന്ന​താ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ച്ചാ​ൽ എ​ല്ലാ​വ​രും അ​നു​സ​രി​ക്കു​മെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പു​തി​യ അ​ധ്യ​ക്ഷ​നെ സം​ബ​ന്ധി​ച്ച് ഏ​തു സ​മ​യ​ത്തും തീ​രു​മാ​നം വ​രും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ​എ​ൻ​ടി​യു​സി​ക്ക് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മു​ണ്ട്. അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ജ​ന​മ​ധ്യ​ത്തി​ൽ വ​ര​ട്ടെ​യെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :