+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ടു​ന്ന ദി​വ​സം രാ​ജി: യെ​ദി​യൂ​ര​പ്പ‌

ബം​ഗ​ളൂ​രു: ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ടു​ന്ന ദി​വ​സം മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ല്‍ നി​ന്ന് രാ​ജി​വ​യ്ക്കു​മെ​ന്ന് ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ. ഡ​ല്‍​ഹി​യി​ലെ ന
ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ടു​ന്ന ദി​വ​സം രാ​ജി: യെ​ദി​യൂ​ര​പ്പ‌
ബം​ഗ​ളൂ​രു: ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ടു​ന്ന ദി​വ​സം മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ല്‍ നി​ന്ന് രാ​ജി​വ​യ്ക്കു​മെ​ന്ന് ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ. ഡ​ല്‍​ഹി​യി​ലെ നേ​തൃ​ത്വ​ത്തി​ന്‌ ത​ന്നി​ല്‍ വി​ശ്വാ​സ​മു​ള്ള ദി​വ​സം വ​രെ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും. സ്ഥാ​ന​മൊ​ഴി​യാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന ദി​വ​സം രാ​ജി​വ​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി​യേ​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍​ക്കി​ടെ യെ​ദി​യൂ​ര​പ്പ​യു​ടെ പ്ര​തി​ക​ര​ണം എ​ത്തി​യ​ത്. ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ണ്. കേ​ന്ദ്ര​നേ​തൃ​ത്വം ത​നി​ക്കൊ​രു അ​വ​സ​രം ത​ന്നു. ക​ഴി​വി​ന്റെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ബാ​ക്കി​യൊ​ക്കെ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ പ​ക്ക​ലാ​ണെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.

യെ​ദി​യൂ​ര​പ്പ​യെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ബി​ജെ​പി​യി​ലെ മ​റു​പ​ക്ഷം പ​ല​ത​വ​ണ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് യെ​ദി​യൂ​ര​പ്പ ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
More in Latest News :