+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ണം ത​ന്നി​ല്ലെ​ന്ന് പ​റ​യാ​ൻ ബി​ജെ​പി നേ​താ​ക്ക​ളു​ടെ ഭീ​ഷ​ണി: കെ. ​സു​ന്ദ​ര

കാ​സ​ര്‍​ഗോ​ഡ്: മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു പി​ന്മാ​റു​ന്ന​തി​ന് ര​ണ്ട​ര​ല​ക്ഷം രൂ​പ​യും സ്മാ​ര്‍​ട്ട് ഫോ​ണും ബി​ജെ​പി ത​ന്നെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ന് ശേ​ഷം ബി​ജെ​പി നേ​താ​ക്ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്
പ​ണം ത​ന്നി​ല്ലെ​ന്ന് പ​റ​യാ​ൻ ബി​ജെ​പി നേ​താ​ക്ക​ളു​ടെ ഭീ​ഷ​ണി: കെ. ​സു​ന്ദ​ര
കാ​സ​ര്‍​ഗോ​ഡ്: മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു പി​ന്മാ​റു​ന്ന​തി​ന് ര​ണ്ട​ര​ല​ക്ഷം രൂ​പ​യും സ്മാ​ര്‍​ട്ട് ഫോ​ണും ബി​ജെ​പി ത​ന്നെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ന് ശേ​ഷം ബി​ജെ​പി നേ​താ​ക്ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി മ​ഞ്ചേ​ശ്വ​ര​ത്ത് കെ. ​സു​രേ​ന്ദ്ര​ന്‍റെ അ​പ​ര​നാ​യി​രു​ന്ന കെ. ​സു​ന്ദ​ര. പ​ണം ത​ന്നി​ല്ലെ​ന്ന് പ​റ​യ​ണ​മെ​ന്നാ​ണ് ബി​ജെ​പി നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം. പ​ണം വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് അ​മ്മ​യോ​ട് പ​റ​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും സു​ന്ദ​ര മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​ന്‍ പ​ണം വാ​ങ്ങി​യ​ത് തെ​റ്റാ​ണെ​ന്നും സു​ന്ദ​ര പ​റ​ഞ്ഞു. പ​ക്ഷേ വാ​ങ്ങി​യ പ​ണം തി​രി​കെ കൊ​ടു​ക്കാ​നി​ല്ല, കി​ട്ടി​യ പ​ണം മു​ഴു​വ​ന്‍ ചെ​ല​വ​ഴി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​പ്പോ​ഴ​ത്തെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ആ​രു​ടെ​യും പ്ര​ലോ​ഭ​ന​ത്താ​ല്‍ അ​ല്ല. പോ​ലീ​സി​നോ​ട് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും ബി​എ​സ്പി നേ​താ​വാ​യ സു​ന്ദ​ര സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കു​ന്ന​തി​ന് 15 ല​ക്ഷം രൂ​പ ചോ​ദി​ച്ചി​രു​ന്ന​താ​യും ബി​ജെ​പി നേ​തൃ​ത്വം ര​ണ്ട​ര​ല​ക്ഷം രൂ​പ​യും സ്മാ​ര്‍​ട്ട് ഫോ​ണും വീ​ട്ടി​ലെ​ത്തി​ച്ചു ത​ന്ന​താ​യു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സു​ന്ദ​ര വെ​ളി​പ്പെ​ടു​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ജ​യി​ച്ചാ​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ സ്വ​ന്ത​മാ​യി ഒ​രു വൈ​ന്‍ ഷോ​പ്പും വീ​ടും നി​ര്‍​മി​ച്ചു​ത​രാ​മെ​ന്ന വാ​ഗ്ദാ​ന​വും ബി​ജെ​പി നേ​താ​ക്ക​ള്‍ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്ന​താ​യി സു​ന്ദ​ര വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

2016 ലെ ​നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്ത് കെ. ​സു​രേ​ന്ദ്ര​ന്‍റെ വി​ജ​യം ത​ട​ഞ്ഞു​നി​ര്‍​ത്തി സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള അ​പ​ര​നാ​യി മാ​റി​യ സ്ഥാ​നാ​ര്‍​ഥി​യാ​ണു കെ. ​സു​ന്ദ​ര. സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച കെ. ​സു​ന്ദ​ര 467 വോ​ട്ടു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​പ്പോ​ള്‍ കേ​വ​ലം 89 വോ​ട്ടു​ക​ള്‍​ക്കാ​ണ് സു​രേ​ന്ദ്ര​ന്‍ ലീ​ഗി​ലെ പി.​ബി. അ​ബ്ദു​ല്‍ റ​സാ​ഖി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട​ത്.

ഇ​ത്ത​വ​ണ സു​ന്ദ​ര ബി​എ​സ്പി ടി​ക്ക​റ്റി​ലാ​ണ് മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ​ത്. അം​ഗീ​കൃ​ത രാ​ഷ്‌​ട്രീ​യ​ക​ക്ഷി​യെ​ന്ന നി​ല​യി​ല്‍ അ​ക്ഷ​ര​മാ​ല​ക്ര​മം വ​ച്ചു​നോ​ക്കു​മ്പോ​ള്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ല്‍ സു​രേ​ന്ദ്ര​ന്‍റെ പേ​രി​നു മു​ക​ളി​ല്‍ സു​ന്ദ​ര​യു​ടെ പേ​ര് സ്ഥാ​നം​പി​ടി​ക്കു​ന്ന നി​ല​യാ​യി​രു​ന്നു. ഇ​തോ​ടെ എ​ന്തു​വി​ല കൊ​ടു​ത്തും സു​ന്ദ​ര​യെ പി​ന്മാ​റ്റാ​ന്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു.

പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന​ദി​വ​സ​ത്തി​ന് തൊ​ട്ടു​മു​മ്പ് ഫോ​ണ്‍ ഓ​ഫ് ചെ​യ്ത് അ​പ്ര​ത്യ​ക്ഷ​നാ​യ സു​ന്ദ​ര മാ​ര്‍​ച്ച് 22ന് ​ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കൊ​പ്പം വ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി പ​ത്രി​ക പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു. സു​ന്ദ​ര​യു​ടെ പെ​ട്ടെ​ന്നു​ള്ള ചു​വ​ടു​മാ​റ്റ​ത്തി​നു പി​ന്നി​ല്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണെ​ന്ന സൂ​ച​ന അ​ന്നു​ത​ന്നെ ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.
More in Latest News :