+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് 1,14,460 പേർക്ക് കൂടി കോവിഡ്; ര​ണ്ട് മാ​സത്തെ ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന നി​ര​ക്ക്

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പി​ടി​യി​ൽ നി​ന്ന് രാ​ജ്യം പ​തി​യെ ക​ര​ക​യ​റു​ന്നു. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,14,460 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​
രാ​ജ്യ​ത്ത് 1,14,460 പേർക്ക് കൂടി കോവിഡ്; ര​ണ്ട് മാ​സത്തെ ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന നി​ര​ക്ക്
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പി​ടി​യി​ൽ നി​ന്ന് രാ​ജ്യം പ​തി​യെ ക​ര​ക​യ​റു​ന്നു. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,14,460 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന നി​ര​ക്കാ​ണി​ത്. 2677 പേ​ർ കൂ​ടി രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. 1,89,232 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,88,09,339 ആ​യി. ആ​കെ മ​ര​ണം 3,46,759. നി​ല​വി​ൽ 14,77,799 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ േകാ​വി​ഡ് കേ​സു​ക​ളു​ള്ള​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 23,13,22,417 പേ​ർ​ക്കാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യ​ത്.

ജൂ​ണ്‍ അ​ഞ്ച് വ​രെ 36,47,46,522 സാം​പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​താ​യി ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ) അ​റി​യി​ച്ചു. ഇ​തി​ൽ 20,36,311 സാം​പി​ളു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം പ​രി​ശോ​ധി​ച്ച​വ​യാ​ണ്.
More in Latest News :