+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍റെ അ​മ്മ നി​ര്യാ​ത​യാ​യി

ക​ണ്ണൂ​ർ: ത​ദ്ദേ​ശ എ​ക്സൈ​സ് മ​ന്ത്രി​യും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ എം.​വി. ഗോ​വി​ന്ദ​ന്‍റെ അ​മ്മ എം.​വി. മാ​ധ​വി​അ​മ്മ നി​ര്യാ​ത​യാ​യി. 93 വ​യ​സാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് രാ​വി
മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍റെ അ​മ്മ നി​ര്യാ​ത​യാ​യി
ക​ണ്ണൂ​ർ: ത​ദ്ദേ​ശ- എ​ക്സൈ​സ് മ​ന്ത്രി​യും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ എം.​വി. ഗോ​വി​ന്ദ​ന്‍റെ അ​മ്മ എം.​വി. മാ​ധ​വി​അ​മ്മ നി​ര്യാ​ത​യാ​യി. 93 വ​യ​സാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11.30ന് ​കൂ​ളി​ച്ചാ​ൽ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ.
More in Latest News :