+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​സി​ഡ​ന്‍റി​ന്‍റെ ട്വീ​റ്റ് നീ​ക്കം ചെ​യ്ത​തി​നു പി​ന്നാ​ലെ ട്വി​റ്റ​ർ നി​രോ​ധി​ച്ച് നൈ​ജീ​രി​യ

അ​ബു​ജ: ട്വി​റ്റ​ർ നി​രോ​ധി​ച്ച് നൈ​ജീ​രി​യ. പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബു​ഹാ​രി​യു​ടെ ട്വീ​റ്റ് നീ​ക്കം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ട്വി​റ്റ​ർ നൈ​ജീ​രി​യ​ൻ സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​ത്. സ​ർ​ക്ക
പ്ര​സി​ഡ​ന്‍റി​ന്‍റെ ട്വീ​റ്റ് നീ​ക്കം ചെ​യ്ത​തി​നു പി​ന്നാ​ലെ ട്വി​റ്റ​ർ നി​രോ​ധി​ച്ച് നൈ​ജീ​രി​യ
അ​ബു​ജ: ട്വി​റ്റ​ർ നി​രോ​ധി​ച്ച് നൈ​ജീ​രി​യ. പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബു​ഹാ​രി​യു​ടെ ട്വീ​റ്റ് നീ​ക്കം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ട്വി​റ്റ​ർ നൈ​ജീ​രി​യ​ൻ സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​ത്.

സ​ർ​ക്കാ​രി​ന്‍റെ നി​ല​നി​ൽപ്പിനെ അ​പ​ക​ട​ത്തി​ലാ​ക്കാ​ൻ ട്വി​റ്റ​റി​നു സ്വാ​ധീ​ന​മു​ണ്ടെ​ന്നാ​ണ് നൈ​ജീ​രി​യ അ​റി​യി​ച്ച​ത്. ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബു​ഹാ​രി​യു​ടെ ട്വീ​റ്റ് ട്വി​റ്റ​ർ നീ​ക്കം ചെ​യ്ത​ത്.
More in Latest News :