+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ഴ​ല്‍​പ്പ​ണ​ക്കേ​സ്; കെ. ​സു​രേ​ന്ദ്ര​ന്‍റെ സെ​ക്ര​ട്ട​റി​യെ ചോ​ദ്യം ചെ​യ്യും

തൃ​ശൂ​ര്‍: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സി​ല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ സെ​ക്ര​ട്ട​റി ദി​പി​നെ ചോ​ദ്യം ചെ​യ്യും. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ
കു​ഴ​ല്‍​പ്പ​ണ​ക്കേ​സ്; കെ. ​സു​രേ​ന്ദ്ര​ന്‍റെ സെ​ക്ര​ട്ട​റി​യെ ചോ​ദ്യം ചെ​യ്യും
തൃ​ശൂ​ര്‍: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സി​ല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ സെ​ക്ര​ട്ട​റി ദി​പി​നെ ചോ​ദ്യം ചെ​യ്യും. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ദി​പി​ന് അ​ന്വേ​ഷ​ണ​സം​ഘം നോ​ട്ടീ​സ് അ​യ​ച്ചു.

സു​രേ​ന്ദ്ര​ൻ മ​ത്സ​രി​ച്ച കോ​ന്നി​യി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഇ​വി​ടെ സു​രേ​ന്ദ്ര​ൻ അ​ട​ക്ക​മു​ള്ള ബി​ജെ​പി നേ​താ​ക്ക​ൾ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ശേ​ഖ​രി​ച്ച​ത്.
More in Latest News :