+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡെ​ല്‍​റ്റ വ​ക​ഭേ​ദം ബ്രി​ട്ട​നി​ല്‍ പ​ട​രു​ന്നു, ആ​ശ​ങ്ക

ല​ണ്ട​ന്‍: ഇ​ന്ത്യ​യി​ല്‍ ക​ണ്ടെ​ത്തി​യ കോ​വി​ഡ്‌ ഡെ​ല്‍​റ്റ വ​ക​ഭേ​ദം പ​ട​രു​ന്ന​തി​ല്‍ ബ്രി​ട്ട​നി​ല്‍ ആ​ശ​ങ്ക. ഒ​രാ​ഴ്ച​ക്കി​ടെ 5,472 പേ​രി​ലാ​ണ് ഡെ​ല്‍​റ്റ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ഡെ​ല
ഡെ​ല്‍​റ്റ വ​ക​ഭേ​ദം ബ്രി​ട്ട​നി​ല്‍ പ​ട​രു​ന്നു, ആ​ശ​ങ്ക
ല​ണ്ട​ന്‍: ഇ​ന്ത്യ​യി​ല്‍ ക​ണ്ടെ​ത്തി​യ കോ​വി​ഡ്‌ ഡെ​ല്‍​റ്റ വ​ക​ഭേ​ദം പ​ട​രു​ന്ന​തി​ല്‍ ബ്രി​ട്ട​നി​ല്‍ ആ​ശ​ങ്ക. ഒ​രാ​ഴ്ച​ക്കി​ടെ 5,472 പേ​രി​ലാ​ണ് ഡെ​ല്‍​റ്റ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ഡെ​ല്‍​റ്റ വ​ക​ഭേ​ദം ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 12,431 ആ​യ​താ​യി ബ്രി​ട്ട​ന്‍ ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചു.

ഡെ​ല്‍​റ്റ വ​ക​ഭേ​ദം ബാ​ധി​ക്കു​ന്ന​വ​രി​ല്‍ ആ​ശു​പ​ത്രി​വാ​സ​ത്തി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ് എ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ക​ടു​ത്ത ജാ​ഗ്ര​ത​യി​ലാ​ണ് ബ്രി​ട്ട​ന്‍. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് സ്വീ​ക​രി​ച്ചു​വ​രു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

വീ​ട്ടി​ല്‍ ഇ​രു​ന്ന് ജോ​ലി ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ങ്കി​ല്‍ അ​ത് തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ മ​റ​ക്ക​രു​ത്. കൈ​യും മു​ഖ​വും സ്ഥി​ര​മാ​യി ശു​ചി​യാ​ക്കു​ക, സാ​മൂ​ഹി​കാ​ക​ലം പാ​ലി​ക്കു​ക, ശു​ദ്ധ​വാ​യു ശ്വ​സി​ക്കു​ക തു​ട​ങ്ങി​യ​വ തു​ട​ര്‍​ന്ന് ശീ​ല​മാ​ക്ക​ണം. വാ​ക്‌​സി​ന്റെ ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കാ​നു​ള്ള​വ​ര്‍ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ത് എ​ടു​ക്കാ​ന്‍ യു​കെ ഹെ​ല്‍​ത്ത് സെ​ക്യൂ​രി​റ്റി ഏ​ജ​ന്‍​സി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡോ. ​ജെ​ന്നി ഹാ​രീ​സ് പ​റ​ഞ്ഞു.
More in Latest News :