+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ച്ച് ഫി​ക്സിം​ഗ്; റ​ഷ്യ​ൻ താ​രം യാ​ന സി​സി​കോ​വ അ​റ​സ്റ്റി​ൽ

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്‍റി​നി​ടെ മാ​ച്ച് ഫി​ക്സിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​ഷ്യ​ൻ താ​രം യാ​ന സി​സി​കോ​വ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഫ്ര​ഞ്ച് ഓ​പ്പ​ണി​നി​ടെ ന​ട​ന്ന
മാ​ച്ച് ഫി​ക്സിം​ഗ്; റ​ഷ്യ​ൻ താ​രം യാ​ന സി​സി​കോ​വ അ​റ​സ്റ്റി​ൽ
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്‍റി​നി​ടെ മാ​ച്ച് ഫി​ക്സിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​ഷ്യ​ൻ താ​രം യാ​ന സി​സി​കോ​വ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഫ്ര​ഞ്ച് ഓ​പ്പ​ണി​നി​ടെ ന​ട​ന്ന ഒ​രു ഡ​ബി​ൾ​സ് മ​ത്സ​ര​ത്തി​ൽ സി​സി​കോ​വ ഒ​ത്തു​ക​ളി​ച്ച​താ​യി വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ഇ​ത്ത​വ​ണ സി​സി​കോ​വ ഉ​ൾ​പ്പെ​ട്ട സ​ഖ്യം ആ​ദ്യ റൗ​ണ്ടി​ൽ തോ​റ്റ് പു​റ​ത്താ​യി​രു​ന്നു.

സി​സി​കോ​വ യു​എ​സ് താ​രം മാ​ഡി​സ​ൻ ബ്രെം​ഗി​ൾ സ​ഖ്യ​വും റു​മാ​നി​യ​ൻ താ​ര​ങ്ങ​ളാ​യ ആ​ൻ​ഡ്രി​യ മി​ട്ടു-​പ​ട്രീ​ഷ്യ മാ​രി സ​ഖ്യ​വും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ലാ​ണ് ഒ​ത്തു​ക​ളി ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.

ഇ​തേ​ക്കു​റി​ച്ച് പി​ന്നീ​ട് പ​രാ​തി​യും ഉ​യ​ർ​ന്നു. ഇ​തോ​ടെ​യാ​ണ് സി​സി​കോ​വ​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.
More in Latest News :