കൊച്ചി: കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന ഹര്‍ജിയില്‍ കൂടുതല്‍ സമയം തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). ഹൈക്കോടതിയിലാണ് ഇഡി കൂടുതൽ സമയം തേടിയത്.
ഇഡിയുടെ അപേക്ഷ അംഗീകരിച്ച കോടതി നിലപാട് അറിയിക്കാൻ 10 ദിവസത്തെ സാവകാശം നൽകി. ഇഡി നിലപാട് വ്യക്തമാക്കിയ ശേഷം ഹർജിയിൽ കോടതി തുടർവാദം കേൾക്കും.