+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂ​ജ​പ്പു​ര​യി​ൽ കോ​ൺ​ക്രീ​റ്റ് ചീ​ള് വീ​ണ് കോ​വി​ഡ് രോ​ഗി​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ക്രീ​റ്റ് ചീ​ള് വീ​ണ് കോ​വി​ഡ് രോ​ഗി​ക്ക് പ​രി​ക്ക്. പൂ​ജ​പ്പു​ര കോ​വി​ഡ് സെ​ന്‍റ​റി​ലാ​ണ് സം​ഭ​വം. ശു​ചി​മു​റി​യി​ലെ മേ​ൽ​ക്കൂ​ര​യി​ൽ നി​ന്ന് കോ​ൺ​ക്രീ​റ്റ് വീ​ണാ​ണ് അ​പ​ക​ട
പൂ​ജ​പ്പു​ര​യി​ൽ കോ​ൺ​ക്രീ​റ്റ് ചീ​ള് വീ​ണ് കോ​വി​ഡ് രോ​ഗി​ക്ക് പ​രി​ക്ക്
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ക്രീ​റ്റ് ചീ​ള് വീ​ണ് കോ​വി​ഡ് രോ​ഗി​ക്ക് പ​രി​ക്ക്. പൂ​ജ​പ്പു​ര കോ​വി​ഡ് സെ​ന്‍റ​റി​ലാ​ണ് സം​ഭ​വം. ശു​ചി​മു​റി​യി​ലെ മേ​ൽ​ക്കൂ​ര​യി​ൽ നി​ന്ന് കോ​ൺ​ക്രീ​റ്റ് വീ​ണാ​ണ് അ​പ​ക​ടം. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ 87 വ​യ​സു​കാ​ര​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
More in Latest News :