+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​യെ അ​വ​ഗ​ണി​ച്ചു: ആ​ർ​എ​സ്പി

തി​രു​വ​ന​ന്ത​പു​രം: പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ അ​വ​ഗ​ണി​ച്ചു കൊ​ണ്ടു​ള്ള ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് ആ​ർ​എ​സ്പി
പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​യെ അ​വ​ഗ​ണി​ച്ചു: ആ​ർ​എ​സ്പി
തി​രു​വ​ന​ന്ത​പു​രം: പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ അ​വ​ഗ​ണി​ച്ചു കൊ​ണ്ടു​ള്ള ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​അ​സീ​സ്. കോ​വി​ഡി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും ബ​ജ​റ്റി​ലി​ല്ലെ​ന്ന് എ.​എ.​അ​സീ​സ് ചു​ണ്ടി​ക്കാ​ട്ടി.
More in Latest News :