+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ്

കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് ക​ന​ത്ത ഇ​ടി​വ്. പ​വ​ന് 560 രൂ​പ​യും ഗ്രാ​മി​ന് 70 രൂ​പ​യു​മാ​ണ് ഇ​ന്ന് താ​ഴ്ന്ന​ത്. ഇ​തോ​ടെ പ​വ​ന് 36,400 രൂ​പ​യും ഗ്രാ​മി​ന് 4,550 രൂ​പ​യി​ലു​മെ​ത്തി.വ്യാ​ഴാ​ഴ്
സ്വ​ർ​ണ വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ്
കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് ക​ന​ത്ത ഇ​ടി​വ്. പ​വ​ന് 560 രൂ​പ​യും ഗ്രാ​മി​ന് 70 രൂ​പ​യു​മാ​ണ് ഇ​ന്ന് താ​ഴ്ന്ന​ത്. ഇ​തോ​ടെ പ​വ​ന് 36,400 രൂ​പ​യും ഗ്രാ​മി​ന് 4,550 രൂ​പ​യി​ലു​മെ​ത്തി.

വ്യാ​ഴാ​ഴ്ച പ​വ​ന് 80 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് ക​ന​ത്ത ഇ​ടി​വു​ണ്ടാ​യ​ത്. ജൂ​ൺ മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.
More in Latest News :