+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടും​ബ​ശ്രീ​ക്ക് 1,000 കോ​ടി​യു​ടെ വാ​യ്പ പ​ദ്ധ​തി

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ത്തി​ന് 1000 കോ​ടി​യു​ടെ വാ​യ്പാ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​യെ​ല്ലാം നാ​ല് ശ​
കു​ടും​ബ​ശ്രീ​ക്ക് 1,000 കോ​ടി​യു​ടെ വാ​യ്പ പ​ദ്ധ​തി
തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ത്തി​ന് 1000 കോ​ടി​യു​ടെ വാ​യ്പാ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​യെ​ല്ലാം നാ​ല് ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ലാ​യി​രി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി ബ​ജ​റ്റ​വ​ത​ര​ണ​ത്തി​ൽ പ​റ​ഞ്ഞു.
More in Latest News :