+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​ന്‍റെ ഭാ​വി വി​ക​സ​ന​ത്തി​ന്‌ സ​ഹാ​യ​മാ​കു​ന്ന ബ​ജ​റ്റ്‌: കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ ഭാ​വി വി​ക​സ​ന​ത്തി​ന് സ​ഹാ​യ​ക​മാ​കു​ന്ന ബ​ജ​റ്റെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. 202122 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തു​ക്കി​യ സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന് നി
കേ​ര​ള​ത്തി​ന്‍റെ ഭാ​വി വി​ക​സ​ന​ത്തി​ന്‌ സ​ഹാ​യ​മാ​കു​ന്ന ബ​ജ​റ്റ്‌: കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ ഭാ​വി വി​ക​സ​ന​ത്തി​ന് സ​ഹാ​യ​ക​മാ​കു​ന്ന ബ​ജ​റ്റെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. 2021-22 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തു​ക്കി​യ സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ ഭാ​വി വി​ക​സ​ന​ത്തി​ന് ഈ ​ബ​ജ​റ്റ് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റ​ച്ചു.

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​നാ​ണ് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ക്കു​ക. തു​ട​ർ ബ​ജ​റ്റാ​ണെ​ങ്കി​ലും കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ കൂ​ടു​ത​ൽ പ​ണം ക​ണ്ടെ​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ബ​ജ​റ്റി​ലു​ണ്ടാ​കും. ച​ര​ക്കു സേ​വ​ന നി​കു​തി​ക്കു പു​റ​ത്തു​ള്ള നി​കു​തി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളാ​ണ് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം ത​ക​ർ​ച്ച നേ​രി​ടു​ന്ന വ്യാ​പാ​ര- വാ​ണി​ജ്യ മേ​ഖ​ല​ക​ൾ​ക്കു​ള്ള ഉ​ത്തേ​ജ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.
More in Latest News :